Surprise Me!

മോദി ഏകാധിപതിയാകുന്നുവെന്ന് അണ്ണാ ഹസാരെ | Oneindia Malayalam

2019-02-05 76 Dailymotion

Anna Hazare against Modi Government<br />ബിജെപി 2014ല്‍ തന്നെ ഉപയോഗിച്ചാണ് അധികാരത്തിലെത്തിയതെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ എന്ന ആശയം കൊണ്ടുവരുന്നത് താനാണ്. ഇത് ബിജെപിയും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു. അവര്‍ക്ക് അധികാരത്തില്‍ എത്താന്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയാണ്. ഇപ്പോള്‍ എന്റെ പ്രയത്‌നങ്ങളെല്ലാം അവര്‍ നഷ്ടപ്പെടുത്തിയെന്നും ഹസാരെ പറഞ്ഞു. <br />

Buy Now on CodeCanyon